2009, മാർച്ച് 21, ശനിയാഴ്‌ച

തൈപ്പൂയം 2009


ശ്രീ സുബ്രഹ്മണ്യായ നമ:
എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ 2009 താം ആണ്ടിലെ തൈപ്പൂയം പൂര്‍ വ്വാധികം ഭംഗിയായി ആണ്ടവ കൃപകൊണ്ട് ഭക്തജനങ്ങള്‍ ആഘോഷിച്ചു... ചെണ്ട മേളവും തകിലുമേളവും പമ്പാമേളവും എല്ലാം ചേര്ന്ന്‍ നിറച്ച കാവടികള്‍ ഭഗവാന്‍റെ തിരു അഭിഷേകത്തിനായി എഴുന്നള്ളിച്ചപ്പോള്‍ പൂക്കാവടികളും ഭസ്മക്കാവടികളും വേല്‍ തറച്ച ഭക്തജനങ്ങളും എല്ലാം ചേര്ന്ന്‍ ഭഗവാന്‍റെ തിരുമുറ്റം ഭക്തി സമുദ്രത്തില്‍ ആറാടിച്ചു...