Hindu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Hindu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2012 ഡിസംബർ 1, ശനിയാഴ്‌ച
ഉല്‍സവം - 2012
പോസ്റ്റ് ചെയ്തത്
Unknown
ലേബലുകള്‍:
ഉല്‍സവാഘോഷങ്ങള്‍,
Devotional,
Elankunnapuzha,
Hindu,
Murukan
ല്‍
12:29 PM
0
അഭിപ്രായ(ങ്ങള്)
2012 സെപ്റ്റംബർ 8, ശനിയാഴ്‌ച
പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികള്‍
പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികള്‍
ഇന്ന് പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെ 159-മത് ജയന്തി.
ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924)കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ
സമൂഹം
ചർച്ചചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു.
മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ
സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.
തിരുവനന്തപുരം കൊല്ലൂർ എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിൽ 1853 ഓഗസ്റ്റ് 25നാണ് സ്വാമികൾ ജനിച്ചത്. അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ നങ്ങേമ്മപ്പിള്ള. അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.
ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകൾ പ്രാഥമിക വിദ്യാഭ്യാസം ആർജ്ജിക്കുന്നതിനു തടസമായിവന്നു. എന്നാൽ സമപ്രായക്കാർ പാഠശാലകളിൽ നിന്നും മടങ്ങിയെത്തുമ്പോൾ അവരുടെ കൈവശമുള്ള ഓലക്കെട്ടുകൾ നോക്കി കുഞ്ഞൻ അറിവു സമ്പാദിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ഇപ്രകാരം മലയാളം അക്ഷരമാലയും തമിഴും മലയാളവും കൂട്ടിവായിക്കാനും പഠിച്ചു. കുറച്ചുകാലത്തിനുശേഷം വടിവീശ്വരം വേലുപ്പിള്ള ആശാനിൽനിന്നു കണക്കും വായനയും പഠിച്ചു. വീടിനു സമീപമുള്ള കൊല്ലൂർ മഠത്തിലെ ശാസ്ത്രികൾ കുഞ്ഞനു പഠിക്കാനുള്ള താല്പര്യം തിരിച്ചറിഞ്ഞ് അമരകോശം, സിദ്ധരൂപം, ലഘുകാവ്യങ്ങൾ എന്നിവ അഭ്യസിപ്പിച്ചു.
പതിനഞ്ചു വയസുള്ളപ്പോൾ പേട്ടയിൽ രാമൻപിള്ള
ആശാൻ എന്ന പണ്ഡിതന്റെ പാഠശാലയിൽ ചേർന്നു. ആശാൻ കുഞ്ഞനെ പാഠശാലയിലെ ചട്ടമ്പിയായി നിയമിച്ചു. 'ചട്ടമ്പി' എന്നാൽ ചട്ടങ്ങളെ നിയന്ത്രിക്കുന്നവൻ-നേതാവ് എന്നേ അർത്ഥമുള്ളൂ. ഇതോടെ കുഞ്ഞൻപിള്ള ചട്ടമ്പി എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് മുതിർന്നപ്പോഴും 'ചട്ടമ്പി' എന്ന സ്ഥാനപ്പേർ പേരിനൊപ്പം കൂടി. 1924 മേയ് 5-നു അദ്ദേഹം അന്തരിച്ചു.

പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെ കൃതികളും ജീവചരിത്രവും മറ്റു ബന്ധപ്പെട്ട വിവരങ്ങളും അടങ്ങിയ വെബ്‌സൈറ്റ് www.chattampiswami.com (beta ver
sion) ഇന്ന്, 2012 സെപ്റ്റംബര്‍ 6നു, പൊതുജനത്തിന്റെ ഉപയോഗത്തിനായി തുറന്നുകൊടുക്കുന്നു.
ശ്രീ ചട്ടമ്പിസ്വാമികളുടെ ആശയങ്ങള്‍ വായിക്കാനും പഠിക്കാനും വിദ്യാധിരാജാ പഠന കേന്ദ്രങ്ങള്‍ വഴി പ്രചരിപ്പിക്കാനും ആവശ്യമായ എല്ലാം ഈ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചട്ടമ്പിസ്വാമികളുമായി ബന്ധപ്പെട്ട അന്‍പതോളം ഗ്രന്ഥങ്ങള്‍ ഇനിയും ഡിജിറ്റൈസ് ചെയ്യാനുണ്ട്, ചെയ്തുകൊണ്ടിരിക്കുന്നു. പൂര്‍ത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അപ്പോള്‍ മാത്രമേ ഒരു complete website ആകുന്നുള്ളൂ.
പന്മന ആശ്രമം, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം, ശ്രീകല തീര്‍ത്ഥപാദാശ്രമം എന്നീ ആശ്രമങ്ങളുടെയും നെയ്യാറ്റിന്‍കര ശ്രീവിദ്യാധിരാജാ പഠനകേന്ദ്രം, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ തുടങ്ങി വിവിധ കൂട്ടായ്മകളുടെയും നിസ്സീമമായ സഹകരണത്തിന് ശ്രേയസ് ഫൗണ്ടേഷന്‍ നന്ദി രേഖപ്പെടുത്തുന്നു.
ഈ വെബ്സൈറ്റ് പ്രചരിപ്പിക്കാനും അതുവഴി ശ്രീ ചട്ടമ്പിസ്വാമികളുടെ സന്ദേശങ്ങള്‍ ലോകത്തില്‍ എത്തിക്കാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

2010 ഫെബ്രുവരി 6, ശനിയാഴ്‌ച
തൈപ്പൂയം 2010
ÉÝÈßçfdÄæÎKí ¥ùßÏæM¿áK ÆmÞÏáÇÉÞÃßçfdÄ¢ ÖßÕ·ßøß ÎÜÏßÜÞÃá ØíÅßÄß æº‡áKÄí. ¨ ÖßÕ·ßøß ÎÜæÏMxß ²øá °ÄßÙcÎáIí. ¥·ØíÄcÎáÈßÏáæ¿ ¥Íà×í¿dÉµÞø¢ Öß×cÈÞÏ ÙßÁá¢ÌX ÖßÕ·ßøßêÖµíÄß·ßøß ®Kà ÎܵZ µÞÕ¿ßçÉÞæÜ ºáÎKáæµÞIá ÕøßµÏÞÏßøáKá. ÏÞdÄÏíAß¿ÏßW ¥Äá µáçùçÈø¢ ÄÞæÝÏßùAß Õ‚á ÕßdÖÎß‚á. èµÜÞØJßW ÈßKᢠ¥¿VJßæÏ¿áJÄÞÏßøáKçdÄ ¨ ÎܵZ. ÕßdÖÎJßÈáçÖ×¢ ÕàIᢠÎܵæ{¿áAÞX dÖÎß‚çMÞZ ¥Õ ¥ÈBáK߈. µÞøÃæÎæLKùßÏÞX ¥ØáøX dÖÎß‚çMÞZ çÕWÇÞøßÏÞÏ ²øá ÌÞÜæÈ ÖßÕ·ßøß ÎÜÏßW µIá. ·ÃÉÄßçÏÞ¿á ÉLÏJßW çÄÞx dÖàÎáøáµÈÞÏßøáKçdÄ ¥Äí.
ÙßÁá¢ÌÈá¢
¥¿ßÕÞøJáÈßKí çfdÄJßæÜJßç‚øÞX 697 È¿µ{ÞÃí ͵íÄV µÏçùIÄí.
ÉÝÈßÏíAí ¦ çÉøá ÜÍßAÞX §¿ÏÞÏÄßæÈæºÞˆß dÉÖØíÄÎÞÏ ²øá °ÄßÙcÎáIí. ²øßAW ÉÞVŒÄàÉøçÎÖbøzÞV ØádÌÙíÎÃcçÈ޿ᢠ·ÃÉÄßçÏ޿ᢠµâ¿ß èµÜÞØJßW µÝßÏáçOÞZ ÈÞøÆÎáÈß ¥Õßæ¿Jß. ÎáÈßÏáæ¿ 赇ßW ²øá ÎÞÄ{MÝ¢ê¼í¾ÞÈMÝ¢ ©IÞÏßøáKá.
ØádÌÙíÎÃcÈᢠ·ÃÉÄßÏᢠÉÝ¢ ¦ÕÖcæMGçMÞZ ¦øÞçÃÞ ¦Æc¢ ÎâKáÄÕà çÜÞµ¢ ÕÜ¢Õ‚á ÕøáKÄí ¥ÕVAÞÏßøßAᢠÉÝæÎKí ÖßÕX ¥øáZæºÏíÄá. ©¿XÄæK ØádÌÙíÎÃcX Äæa ÎÏßWÕÞÙÈJßçÜùß çÜÞµ¢ ºáxÞX ¦ø¢Íß‚á.
ÎáøáµæÈ ØÎÞÖbØßMßAÞX ÖßÕÉÞVŒÄßÎÞV ¥Õßæ¿Jßç‚VKá. 'Èà ÄæKÏÞÃí ®ˆÞ ¼í¾ÞÈJßæaÏᢠËÜÎÞÏ ¼í¾ÞÈMÝæÎKí ÉøçÎÖbøX ÉádÄæÈ ¦ÖbØßMß‚á. ÉÝ¢ ÈàæÏK çÉøáÕàÃá. ¥Äá çÜÞÉß‚ÞÃí ÉÝÈßÏÞÏÄí.
èÄMâÏ¢ ÉÝÈßÎÜÏßW Îáøáµæa ¥Èád·ÙBZ æºÞøßÏáK ÉáçÃcÞWØÕÎÞÃí. ÉÝÈßÎÜÏᑚ ¯xÕᢠdÉÇÞÈæMG ©WØÕB{ßW ²KÞÃí. ®BᢠÙçøÞêÙøÞ ÎdL¢, ÍØíÎ ºwÈÞÆßµ{áæ¿ ͵íÄß ÉøßÎ{¢, µÞÕ¿ßµ{áæ¿ ÕVÃêèÕÕßÇcÕߨíÎÏ¢. ÉÝÈßÎÜÏᑚ èÄMâÏ ÎçÙÞWØÕJßW çfdÄÞºÞøÎÈáØøß‚í çÄçøÞGÎÞÃá dÉÇÞÈ¢. dÕÄÖáißçÏÞæ¿ ÎáµíÄßÏáæ¿ ÎܺÕßGÞX ÕßÖbÞØßµZ èÄ(εø¢) ÎÞØJᑚ ÉâÏ¢ ÈÞZ ¥ÄàÕçdÖ×íÀÎÞÏß µøáÄáKá.
èÄMâÏçJÞ¿ÈáÌtß‚í ÉJáÆßÕØæJ ©WØÕÉøßÉÞ¿ßµ{ÞÃí ÉÝÈßÏßW. ÆmÞÏáÇÉÞÃß ØbÞÎß çfdÄJßW èÄMâÏJßÈá µÞÕ¿ßÏáÎÞæÏJáK ͵íļÈÜfBZAí çÄçøÞG¢ ¦vàÏ ÈßVÕãÄß
çÄçøÞGÕᢠøÅÞçøÞÙÃÕᢠÄàVÅÞ¿µøáæ¿ ÆVÖÈÉáÃcÎÞµá çOÞZ ͵íÄßÏáæ¿ çÄøßW ¼ÈÉÅBZ ÄÞIßæÏJáK ͵íļÈÜfBZAí ²çøæÏÞøá ÎdL¢.
ÙøÙçøÞ. . . ÙøÙø. . . .
æÎÞGÏÞIß. . . ÙøÙçøÞ. . . .ÙøÙø. . . .
ÉÝÈßÎÜ èÄMâÏ ÎçÙÞWØÕ¢
µÞÕ¿ßÏᢠçÄÞ{ßçÜLß µÞÄBZ çÄ¿ßæÏJáK ͵íÄØÙdØB{áæ¿ dÉÕÞÙ¢ ©ZæAÞIá ÉÝÈßÎÜ ÕàIáæÎÞøá ©WØÕÜÙøßÏßÜÞÃí. èÄMâÏ¢.
ÉÝÈßÏᑚ ©WØÕB{ßW èÄMâÏ¢ ¯æù dÉÇÞÈÎÞÃí. èÄMâÏ¢, Øíµw ××íÀß,
µÞVJßµ Äá¿BßÏ ©WØÕÆßÈB{ÞÃí ÉÝÈßÎÜÏßW ¯xÕᢠÕßçÖ×ÎÞÏß æµÞIÞ¿áKÄí.
¯ÄÞIí ÈâçùAV ÕߨíÄÞøÎáU ÉÝÈßÎÜÏßW ©çgÖ¢ 450 ¥¿ß ©ÏøJßÜÞÃí çfdÄ¢ ØíÅßÄß æº‡áKÄí. É¿ßEÞçùÞGá ÆVÖÈ¢ ÈWµßÏÞÃí ØádÌÙíÎÃcX ØíÅßÄß æº‡áKÄí. çµø{Jßæa °Öbøc ØOKÄÏíAá µÞøÃ¢ Îáøáµæa ¦ÖàVÕÞÆÎÞæÃKÞÃí ÕßÖbØßAæM¿áKÄí. çµø{JßÈá ØOJᢠÕÈØOJᢠ¯æùÏáIÞµÞX µÞøÃ¢ ¨ ¥Èád·ÙÎÞæÃKá µøáÄáKá.
èÄMâÏ ÎçÙÞWØÕJßW ÉæC¿áAáÕÞX çµø{JßW ÈßKᢠÈßøÕÇß ÍµíÄV ÉÝÈßÎÜÏßW ®JÞùáIí. ÉÝÈßÎÜÏßW ®ˆÞ ÆßÕØÕᢠ©WØÕçÎ{ÎÞæÃCßÜᢠèÄMâÏÈÞ{ßW ©WØÕJßøçAùáKá.
µÞÕ¿ßçÏLßÏÞÃí ͵íļÈBç{æùÏᢠçfdÄJßæÜJáKÄí. ÄÜ ÎámÈ¢ æºÏíÄí µÞÕ¿ßæÏ¿áAáKÕøá¢ ¥ÇßµÎÞÃí. µÞÕ¿ßçÏLß ÉÝÈßÎÜÏßW ͵íÄßÜÙøßÏßW ÄáUáK ÄàVÅÞ¿µV èÄMâÏÈÞ{ßW ͵íÄßÈßVÍøÕᢠ¦µV×µÕáÎÞÏ µÞݺÏÞÃí.
(Post Copied From Manoramaonline.com/ Hindu Festival)
പോസ്റ്റ് ചെയ്തത്
Unknown
ലേബലുകള്‍:
Devotional,
Elankunnapuzha,
Hindu,
Murukan,
Thaippooyam - തൈപ്പൂയം
ല്‍
10:50 AM
0
അഭിപ്രായ(ങ്ങള്)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)