2009, നവംബർ 27, വെള്ളിയാഴ്‌ച

ബലിക്കല്ല് സമര്‍പ്പണം


എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമീ ക്ഷേത്രത്തിലെ "ബലിക്കല്ല്" പഞ്ചലോഹം പൊതിഞ്ഞതിന് ശേഷം പൂജാതര്‍പ്പണങ്ങളോടെ "ബലിക്കല്ല് സമര്‍പ്പണം" നടന്നു. കൂടാതെ ക്ഷേത്രത്തിലെ ഭഗവാന്റെ വാഹനമായ മയിലിനുവേണ്ടി ഭക്തര്‍ സമര്‍പ്പിച്ച മയില്‍ കൂടിന്റേയും സമര്‍പ്പണം ഉണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: