2017, നവംബർ 9, വ്യാഴാഴ്‌ച

തിരുവുത്സവം - 2017


എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ തിരുവുത്സവം ഈ വരുന്ന നവംബര്‍-24ന് (വൃശ്ചികം -09) കൊടികയറി ഡിസംബര്‍-03ന് (വൃശ്ചികം 18) ആറാട്ടോടെ പരിസമാപ്തി കുറിക്കുന്നു. എല്ലാ ഭക്തജനങ്ങള്‍ക്കും ഭഗവത് സന്നിധിയിലേയ്ക്ക് സ്വാഗതം.