skip to main
|
skip to sidebar
facebook
എളങ്കുന്നപുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി
- FaceBook page
2012, മാർച്ച് 17, ശനിയാഴ്ച
കാര്‍
ത്തികേയസ്തോത്രം
-------------------------
ഒങ്കാരരൂപ ! ശരണാശ്രയ സര്വസൂനോ!
ശിങ്കാരവേല സകലേശ്വര ദീനബന് ധോ!
സന്താപനാശന സനാതന ശക്തിഹസ്താ!
ശ്രീ കാര്‍ത്തികേയ! മമ ദേഹി കരാവലംബം
പഞ്ചാദ്രിവാസസഹജസുരസൈന്യനാഥ!
പഞ്ചാമൃതപ്രിയ ഗുഹ സകലാധിവാസ!
ഖണ് ഡേന്ദുമൌലിതനയ മയില്വാഹനസ്ഥ!
ശ്രീ കാര്‍ത്തികേയ! മമ ദേഹി കരാവലംബം
ആപദ്വിനാശക കുമാരക ചാരുമൂര്‍ത്തേ!
താപന്ത്രയാന്തക ദയാപര താരകാരേ !
ആര്ത്താഭയപ്രദഗുണത്രയ ഭവ്യരാശേ!
ശ്രീ കാര്‍ത്തികേയ! മമ ദേഹി കരാവലംബം
വല്ലീപതേ സുകൃതദായക പുണ്യമൂര്‍ത്തേ
സ്വര്ലോകനാഥപരിസേവിത ശംഭുസൂനോ!
ത്രൈലോക്യനായക ഷഡാനന പൂതപാദ!
ശ്രീ കാര്‍ത്തികേയ! മമ ദേഹി കരാവലംബം
ജ്ഞാനസ്വരൂപ സകലാത്മകവേദവേദ്യ !
ജ്ഞാന പ്രിയാഖിലദുരന്തമഹാവനാഗ് നേ!
ദീനാവനപ്രിയ നിരാമയ ദാനസിന് ധോ
ശ്രീ കാര്‍ത്തികേയ! മമ ദേഹി കരാവലംബം ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എളങ്കുന്നപ്പുഴ ശ്രീ മുരുകന്
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
പ്രധാന പോസ്റ്റുകള്‍
തൈപ്പൂയം 2010
തിരു ഉല്‍സവം 2009-10
ബലിക്കല്ല് സമര്‍പ്പണം
ഷഷ്ടിവ്രതം
ശ്രീ സുബ്രഹ്മണ്യ സ്വാമീ ഭക്തി ഗാനങ്ങള്‍
അഷ്ടോത്തര ശത നാമാവലി
തിരു ഉല്‍സവം 2008-09
നിത്യ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍
തിരു ഉത്സവം 2007-08
Malayalam Fonts
For Downloading Malayalam Font Click Here
മുരുകായ നമ:
►
2017
(1)
►
നവംബർ 2017
(1)
►
2014
(1)
►
നവംബർ 2014
(1)
▼
2012
(7)
►
ഡിസംബർ 2012
(1)
►
സെപ്റ്റംബർ 2012
(1)
►
ഓഗസ്റ്റ് 2012
(1)
►
ജൂൺ 2012
(1)
►
മേയ് 2012
(1)
►
ഏപ്രിൽ 2012
(1)
▼
മാർച്ച് 2012
(1)
കാര്ത്തികേയസ്തോത്രം ------------------------- ...
►
2010
(1)
►
ഫെബ്രുവരി 2010
(1)
►
2009
(5)
►
നവംബർ 2009
(2)
►
ഒക്ടോബർ 2009
(1)
►
ജൂലൈ 2009
(1)
►
മാർച്ച് 2009
(1)
►
2008
(7)
►
ഡിസംബർ 2008
(1)
►
നവംബർ 2008
(1)
►
ഓഗസ്റ്റ് 2008
(1)
►
ജൂലൈ 2008
(1)
►
മേയ് 2008
(1)
►
ജനുവരി 2008
(2)
►
2007
(2)
►
ഡിസംബർ 2007
(1)
►
നവംബർ 2007
(1)
എന്റെ പുതിയ ബ്ലോഗ്
എന്റെ ചില വട്ടുകള്‍
മലയാളം സഹായി
ഈ പേജ് വായിക്കുന്നവര്‍
Feedjit Live Blog Stats
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ